അശ്രദ്ധമായി പ്രധാന റോഡിലേക്ക് കയറിയ സ്‌കൂട്ടര്‍ അപകടത്തിലാക്കിയത് 4 വാഹനങ്ങളെ. പ്രധാന റോഡിലൂടെ വരുന്ന വാഹനം ശ്രദ്ധിക്കാതെ റോഡിലേക്ക് കയറാന്‍ ശ്രമിച്ചതാണ് അപകട കാരണം. കഴിഞ്ഞ മാസം നടന്ന സംഭവത്തിന്റെ വിഡിയോ ഇപ്പോഴാണ് വൈറലാകുന്നത്.സ്‌കൂട്ടറുകാരന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് വിഡിയോയില്‍ വ്യക്തമാണ്. എസ്യുവിയും സ്‌കൂട്ടറും ഒരു ബൈക്കും ഓട്ടോറിക്ഷയുമാണ് ഒരാളുടെ അശ്രദ്ധയ്ക്ക് ഇരയായത്.
#keralageneralnews #roadaccident #keralakaumudinews
Kerala Political newsMalayalam breaking newsKerala news
0 Comments